Tuesday, April 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

കരിങ്കടലിൽ റഷ്യയുടെ ശക്തമായ സൈനികാഭ്യാസം : നിശബ്ദനായി എല്ലാം നിരീക്ഷിച്ച് വ്ലാഡിമിർ പുടിൻ

by Brave India Desk
Jan 10, 2020, 07:27 pm IST
in International
Share on FacebookTweetWhatsAppTelegram

കരിങ്കടലിൽ സാന്നിധ്യമുറപ്പിച്ചു കൊണ്ട് റഷ്യയുടെ ശക്തമായ സൈനികാഭ്യാസം.റഷ്യൻ സൈന്യത്തിലെ ബ്ലാക് സീ ഫ്‌ളീറ്റ്,നോർത്ത് ഫ്‌ളീറ്റ് എന്നീ നാവിക വിഭാഗങ്ങളിലെ നാൽപ്പത് യുദ്ധവിമാനങ്ങളും മുപ്പതിലധികം കൂറ്റൻ യുദ്ധക്കപ്പലുകളും അന്തർവാഹിനികളും ചേർന്നാണ് കരിങ്കടലിൽ സൈനികാഭ്യാസം നടത്തുന്നത്.റഷ്യൻ നാവിക കമാൻഡർ-ഇൻ-ചീഫ് നിക്കോളായ് യെവ്മെനോഫ് നേതൃത്വം വഹിക്കുന്ന സൈനികാഭ്യാസത്തിൽ,റഷ്യൻ സൈന്യത്തിലെ തീനാമ്പായ കിൻസാൽ മിസൈൽ അടക്കം മാരകമായ പ്രഹരശേഷിയുള്ള പല ആയുധങ്ങളും പരീക്ഷിക്കപ്പെട്ടു.രണ്ടായിരം കിലോമീറ്റർ പ്രഹരപരിധിയും മാക് 10 (12348 Km/h) വേഗതയുമുള്ള ഹൈപ്പർസോണിക് വിഭാഗത്തിൽപ്പെടുന്ന കിൻസാൽ, ആണവ പോർമുനകൾ വഹിക്കാൻ ശേഷിയുള്ളതാണ്.

Stories you may like

അയൽക്കാരെ വിരട്ടുന്ന ചൈനീസ് കുതന്ത്രം: സമുദ്രാതിർത്തിയിൽ വേലി കെട്ടി ബീജിംഗ്; ഏഷ്യൻ മേഖലയിൽ ഭീതി പടർത്താൻ നീക്കം

‘ഭാര്യയെ സ്നേഹിക്കാൻ’ പുസ്തകമെഴുതി, പിന്നാലെ ഒന്നിലധികം ഭാര്യമാർ; പ്രശസ്ത പാസ്റ്റർ അറസ്റ്റിൽ

സൈനിക പ്രകടനം നിരീക്ഷിച്ചു കൊണ്ട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും സന്നിഹിതനായിരുന്നു.

Tags: Russian President Vladimir Putinnavy drillRussian Navy
Share18TweetSendShare

Latest stories from this section

വെടിയുണ്ടകളെ തടുക്കുന്ന മനുഷ്യമതിൽ, യുഎസ് പ്രസിഡന്റിന്റെ സുരക്ഷാ രഹസ്യങ്ങൾ ഇതാ; പാളിച്ചകൾ ചർച്ചയാകുമ്പോൾ

വെടിയുണ്ടകളെ തടുക്കുന്ന മനുഷ്യമതിൽ, യുഎസ് പ്രസിഡന്റിന്റെ സുരക്ഷാ രഹസ്യങ്ങൾ ഇതാ; പാളിച്ചകൾ ചർച്ചയാകുമ്പോൾ

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

ട്രംപിന് നേരെയുണ്ടായ വധശ്രമം; ഇറാൻ ബന്ധം തള്ളാതെ അമേരിക്കൻ പ്രസിഡന്റ്

ഇറാന്റെ പരമോന്നത നേതാവ് അന്തരിച്ചോ? കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾക്കിടയിൽ മൊജ്താബയുടെ ഫോട്ടോ; ലോകത്തെ മുൾമുനയിൽ നിർത്തി ഇറാനിൽ നിന്നുള്ള പുതിയ ദൃശ്യങ്ങൾ

ഇറാന്റെ പരമോന്നത നേതാവ് അന്തരിച്ചോ? കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾക്കിടയിൽ മൊജ്താബയുടെ ഫോട്ടോ; ലോകത്തെ മുൾമുനയിൽ നിർത്തി ഇറാനിൽ നിന്നുള്ള പുതിയ ദൃശ്യങ്ങൾ

ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ; ഏപ്രിൽ 27-ന് ഒപ്പ് വെക്കും ; ഇന്ത്യൻ കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ; ഏപ്രിൽ 27-ന് ഒപ്പ് വെക്കും ; ഇന്ത്യൻ കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

Discussion about this post

Latest News

ലീഗ് മതം പറഞ്ഞ് അധികാരക്കസേരകളിൽ അടയിരിക്കുന്നു; പത്തു വർഷത്തെ കുറവ് നികത്താൻ ലീഗ് വരുന്നു! ഈഴവർ തമ്മിൽ തല്ലി നശിക്കുന്നു; വെള്ളപ്പള്ളി നടേശൻ

കെഎസ്ഇബി ഒരു ‘ചതിയൻ ചന്തു’, ആനച്ചന്തം മാത്രമുള്ള വെള്ളാന; ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ

കൊച്ചിയിൽ ചക്ക വീണ് മൂർഖൻ ചത്തു; സംസ്ഥാനത്ത് പടരുന്ന പാമ്പ് ഭീതി

കൊച്ചിയിൽ ചക്ക വീണ് മൂർഖൻ ചത്തു; സംസ്ഥാനത്ത് പടരുന്ന പാമ്പ് ഭീതി

ഒന്നുമേ തെരിയാത്, ആളെ വിടുങ്കോ; വിജയ്‌യുടെ രാഷ്ട്രീയത്തെക്കുറിച്ച് ചോദ്യം; തകർപ്പൻ മറുപടിയുമായി മമ്മൂട്ടി

ഒന്നുമേ തെരിയാത്, ആളെ വിടുങ്കോ; വിജയ്‌യുടെ രാഷ്ട്രീയത്തെക്കുറിച്ച് ചോദ്യം; തകർപ്പൻ മറുപടിയുമായി മമ്മൂട്ടി

മാ കാളിയുടെ അനുഗ്രഹം, ഗുണ്ടകൾക്ക് അമിത് ഷായുടെ താക്കീത്; ബംഗാളിൽ കലാശക്കൊട്ടിൽ തീപ്പൊരി പടർത്തി മോദിയും ഷായും

മാ കാളിയുടെ അനുഗ്രഹം, ഗുണ്ടകൾക്ക് അമിത് ഷായുടെ താക്കീത്; ബംഗാളിൽ കലാശക്കൊട്ടിൽ തീപ്പൊരി പടർത്തി മോദിയും ഷായും

രാജ്യസഭയിൽ ചരിത്രമെഴുതി എൻഡിഎ; അംഗംബലം 148 ആയി:എഎപി എംപിമാരുടെ ലയനത്തിന് അംഗീകാരം, ബിജെപിക്ക് വൻ കുതിപ്പ്

രാജ്യസഭയിൽ ചരിത്രമെഴുതി എൻഡിഎ; അംഗംബലം 148 ആയി:എഎപി എംപിമാരുടെ ലയനത്തിന് അംഗീകാരം, ബിജെപിക്ക് വൻ കുതിപ്പ്

അയൽക്കാരെ വിരട്ടുന്ന ചൈനീസ് കുതന്ത്രം: സമുദ്രാതിർത്തിയിൽ വേലി കെട്ടി ബീജിംഗ്; ഏഷ്യൻ മേഖലയിൽ ഭീതി പടർത്താൻ നീക്കം

അയൽക്കാരെ വിരട്ടുന്ന ചൈനീസ് കുതന്ത്രം: സമുദ്രാതിർത്തിയിൽ വേലി കെട്ടി ബീജിംഗ്; ഏഷ്യൻ മേഖലയിൽ ഭീതി പടർത്താൻ നീക്കം

വീണ്ടും ഞെട്ടിച്ച് ജിയോ; 19,29 രൂപയുടെ റീചാർജ് പ്ലാനുകളുടെ വാലിഡിറ്റി കുറച്ചു; ഉപഭോക്താക്കൾക്ക് തിരിച്ചടി

കാത്തിരിപ്പിന് വിരാമം; ജിയോ ഐപിഒ വരുന്നു, പ്രഖ്യാപനവുമായി മുകേഷ് അംബാനി

വിജയമുറപ്പിച്ചു മോദി, സത്യപ്രതിജ്ഞാ ചടങ്ങിൽ കാണാം; ബംഗാൾ ജനതയ്ക്ക് ഉറപ്പ് നൽകി പ്രധാനമന്ത്രി

വിജയമുറപ്പിച്ചു മോദി, സത്യപ്രതിജ്ഞാ ചടങ്ങിൽ കാണാം; ബംഗാൾ ജനതയ്ക്ക് ഉറപ്പ് നൽകി പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies