തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനം; പ്രിയങ്കയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി നവ്യ ഹരിദാസ്
വയനാട്: വയനാട് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക വാദ്ര നാമനിർദേശ പത്രികയിൽ സ്വത്ത് വിവരങ്ങൾ മറച്ചുവച്ച സംഭവത്തിൽ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി എൻഡിഎ സ്ഥാനാർത്ഥി നവ്യ ...