ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ ; ഒൻപത് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന
റായ്പൂർ : ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന. ഒൻപത് കമ്യൂണിസ്റ്റ് ഭീകരരെയാണ് സുരക്ഷാ സേന ഏറ്റുമുട്ടലിലൂടെ വധിച്ചത്. ബിജാപൂർ ജില്ലയിലാണ് സംഭവം. ഡിആർജി സംഘം ...