നമ്മളൊക്കെ ഒന്നല്ലേ? ഇസ്രായേലിനെ തകർക്കാൻ സൗദി അറേബ്യ ഞങ്ങളോടൊപ്പം നിൽക്കണം ; പിന്തുണ തേടി ഹിസ്ബുള്ള തലവൻ
റിയാദ് : ഇസ്രായേലിനെതിരായി സൗദി അറേബ്യയുടെ പിന്തുണ തേടി ലെബനനിലെ ഹിസ്ബുള്ള തലവൻ നയിം ഖാസിം. ജിസിസി രാജ്യങ്ങൾ യഥാർത്ഥ ശത്രുവിനെ തിരിച്ചറിയണമെന്നും ഇസ്രായേലിനെ തകർക്കുന്നതിനായി തങ്ങളോടൊപ്പം ...