‘മുസ്ലിം യുവത്വത്തെ വഴിപിഴപ്പിക്കാൻ മാർക്സിസ്റ്റ് പാർട്ടി രംഗത്തുവരുന്നു‘: സിപിഎമ്മിനെതിരെ വീണ്ടും നാസർ ഫൈസി കൂടത്തായി
മലപ്പുറം: ദൈവനിഷേധത്തിലേക്കും മതനിഷേധത്തിലേക്കും മുസ്ലിം യുവതയെ വഴിപിഴപ്പിക്കാൻ മാർക്സിസ്റ്റ് പാർട്ടി രംഗത്തുവരുന്നുവെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. മുസ്ലിം പെൺകുട്ടികളെ തട്ടിയെടുക്കാൻ നടത്തുന്ന ശ്രമങ്ങളെ സമുദായം ...