ഒമർ അബ്ദുള്ളക്ക് തിരിച്ചടി; മുൻ ഭാര്യക്ക് ജീവനാംശമായി പ്രതിമാസം ഒന്നര ലക്ഷം രൂപയും മകന്റെ വിദ്യാഭ്യാസത്തിന് പ്രതിമാസം അറുപതിനായിരം രൂപയും നൽകണമെന്ന് കോടതി
ന്യൂഡൽഹി: വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യ പായൽ അബ്ദുള്ളക്ക് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള പ്രതിമാസം ഒന്നര ലക്ഷം രൂപ ജീവനാംശം ...