ആ കാര്യം കൃത്യമായി ശ്രദ്ധിക്കണം ; ഭരണപക്ഷ എം പി മാർക്ക് നിർണ്ണായകമായ നിർദ്ദേശം നൽകി പ്രധാനമന്ത്രി
ന്യൂഡൽഹി: ദേശീയ ജനാധിപത്യ മുന്നണിയിലെ പാർലമെന്ററി അംഗങ്ങൾക്ക് വളരെ നിർണ്ണായകമായ നിർദ്ദേശം നൽകി പ്രധാനമന്ത്രി. പാർലമെൻ്ററി നിയമങ്ങളും പെരുമാറ്റവും പാലിക്കാൻ ഭരണകക്ഷിയായ ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ (എൻഡിഎ) ...








