പൂര്‍വ്വികരുടെ അടുത്ത ബന്ധുക്കളെയും കൊന്നത് മനുഷ്യര്‍ തന്നെ? ഒടുവില്‍ ഉത്തരം നല്‍കി ശാസ്ത്രം
ആധുനികമനുഷ്യനുമുമ്പ് ജീവിച്ചിരുന്ന മനുഷ്യ പൂര്‍വ്വികരുടെ അടുത്ത ബന്ധുക്കളായിരുന്നു നിയാണ്ടര്‍ത്താലുകള്‍. എന്നാല്‍ ഏകദേശം 40000-ത്തോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ക്ക് വംശനാശം സംഭവിച്ചു. എങ്ങനെയാണ് നിയാണ്ടര്‍ത്താലുകള്‍ ഭൂമിയില്‍ നിന്ന് ...