‘ഒരു സംശയവുമില്ല, മരണത്തിന് ശേഷം ജീവിതമുണ്ട്’, ഇത് 5,000 നിയര്‍ ഡെത്ത് എക്‌സ്പീരിയന്‍സുകള്‍ പഠിച്ച ഡോക്ടറുടെ അനുഭവം
മരണത്തിന് ശേഷം എന്ത് എന്നുള്ളത് ഇതുവരെയും ശാസ്ത്രത്തിന് പിടിതരാത്ത പ്രപഞ്ച രഹസ്യമാണ്. മനുഷ്യനുണ്ടായ കാലം മുതല്‍ക്ക് തന്നെ ഇതിനുള്ള ഉത്തരം തേടിയുള്ള അവന്റെ അന്വേഷണവും ആരംഭിച്ചു. ആ ...