മുസ്ലീങ്ങൾക്കെന്തിനാണീ ടൈ ? ശരീഅത്തിന് വിരുദ്ധം,നിരോധിക്കണം; കുരിശിന്റെ അടയാളമെന്ന് താലിബാൻ
കാബൂൾ: നെക്ക് ടൈ നിരോധിക്കണമെന്ന് താലിബാൻ.നെക്ക് ടൈ കുരിശ് അടയാളത്തെ സൂചിപ്പിക്കുന്നുവെന്നും അത് ഇസ്ലാമിക വിരുദ്ധമെന്നും ഡിപ്പാർട്ട്മെന്റ് ഇൻവിറ്റേഷൻ ആൻഡ് ഗൈഡൻസ് ഡയറക്ടറേറ്റിന്റെ തലവൻ മുഹമ്മദ് ഹാഷിം ...