താന്‍ മനുഷ്യബോംബെന്ന് യാത്രക്കാരന്‍; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായത് മഹാരാഷ്ട്ര സ്വദേശി
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. താന്‍ മനുഷ്യ ബോംബെന്ന് യാത്രക്കാരന്‍ തന്നെ പറയുകയായിരുന്ന. 3.50ന് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാരനാണ് ഭീഷണി മുഴക്കിയത്. സിഐഎസ്എഫ് ...