വീട്ടുമുറ്റത്ത് യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ; ശരീരത്തിൽ കുത്തേറ്റ മുറിവുകൾ
ഇടുക്കി : യുവാവിനെ വീട്ടുമുറ്റത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. നെടുങ്കണ്ടം കാരിത്തോട്ടിൽ അശോക വനം കല്ലുപുരയ്ക്കകത്ത് പ്രവീൺ എന്ന 37 ...