നീലഗിരിയില്‍ പുള്ളിപ്പുലിയുടെ ആക്രമണം;ആറ് പേര്‍ക്ക് പരിക്ക്
കോയമ്പത്തൂര്‍: നീലഗിരി കൂനൂരിനടുത്ത് ബ്രുക്ക്‌ലാന്‍ഡില്‍ പുള്ളിപ്പുലിയുടെ ആക്രമണം. രക്ഷാപ്രവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്ക്. വളര്‍ത്തുനായയെ പിന്തുടര്‍ന്ന് വനത്തില്‍ നിന്നും എത്തിയതായിരുന്നു ...