കൊച്ചിയിലെ നീറ്റ ജലാറ്റിൻ കമ്പനിയിൽ സ്‌ഫോടനം; പഞ്ചാബ് സ്വദേശി കൊല്ലപ്പെട്ടു; നാല് പേർക്ക് പരിക്ക്
എറണാകുളം: കാക്കനാട് നീറ്റ ജലാറ്റിൻ കമ്പനിയിൽ പൊട്ടിത്തെറി. അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. രാത്രി എട്ട് മണിയോടെയായിരുന്നു പൊട്ടിത്തെറിയുണ്ടായത്. പഞ്ചാബ് സ്വദേശി രജൻ ...