Saturday, February 27, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

നേ​മം ബി​ജെ​പി​യു​ടെ ഗു​ജ​റാ​ത്ത് : പാർട്ടിക്ക് വെല്ലുവിളിയില്ലെന്ന് കു​മ്മ​നം

പാ​ര്‍​ട്ടി ഇ​തേ സം​ബ​ന്ധി​ച്ച്‌ യാ​തൊ​രു തീ​രു​മാ​ന​വും എ​ടു​ത്തി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

by Brave India Desk
Jan 23, 2021, 11:14 am IST
in Kerala
Share on FacebookTweetWhatsAppTelegram

തി​രു​വ​ന​ന്ത​പു​രം: നേ​മം മ​ണ്ഡ​ലം ബി​ജെ​പി​യു​ടെ ഗു​ജ​റാ​ത്ത് ആ​ണെ​ന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍. നേ​മ​ത്ത് പാ​ര്‍​ട്ടി​ക്ക് വെ​ല്ലു​വി​ളി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും നേ​മം ബി​ജെ​പി​യെ കൈ​വി​ട്ടി​ട്ടി​ല്ല.

റിപ്പബ്ലിക് ദിന പരേഡിൽ അഭിമാനമായി രാമക്ഷേത്രത്തിന്റെ മാതൃകയുള്ള ടാബ്ലോയുമായി ഉത്തർ പ്രദേശ്

ബി​ജെ​പി​ക്ക് നേ​മ​ത്ത് യാ​തൊ​രു വെ​ല്ലു​വി​ളി​യി​ല്ലെ​ന്നും കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ വ്യ​ക്ത​മാ​ക്കി. താ​ന്‍ മ​ത്സ​രി​ക്ക​ണോ വേ​ണ്ട​യോ എ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് പാ​ര്‍​ട്ടി​യാ​ണ്. പാ​ര്‍​ട്ടി ഇ​തേ സം​ബ​ന്ധി​ച്ച്‌ യാ​തൊ​രു തീ​രു​മാ​ന​വും എ​ടു​ത്തി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags: kummanam rajasekharannemamTOP
Share59TweetSendShare

Discussion about this post

Related News

‘പിണറായി സർക്കാർ മക്കൾക്ക് നീതി നിഷേധിച്ചു‘; തല മുണ്ഡനം ചെയ്ത് വിലപിച്ച് വാളയാർ പെൺകുട്ടികളുടെ അമ്മ

ലൗ ജിഹാദ് നിരോധനത്തിന് യു പി മാതൃകയിൽ നിയമം, ശബരിമലയ്ക്കായി പ്രത്യേക നിയമ നിർമ്മാണം, പി എസ് സിയും ക്ഷേത്രങ്ങളും രാഷ്ട്രീയ മുക്തമാക്കും; സമസ്ത മേഖലയിലും മാറ്റം ലക്ഷ്യമിട്ട് ബിജെപി പ്രകടന പത്രിക തയ്യാറാകുന്നു

സമരം കടുപ്പിക്കാൻ ഉദ്യോഗാർത്ഥികൾ; ഫോറസ്റ്റ് വാച്ചർ, കെ എസ് ആർ ടി സി ഡ്രൈവർ റാങ്ക് പട്ടികയിലുള്ളവരും സമര രംഗത്തേക്ക്; നാളെ ചർച്ച

‘കേന്ദ്രം നൽകുന്ന അരിയും പയറും സഞ്ചിയിലാക്കി കൊടുക്കാൻ എന്തിനാണ് ഒരു സർക്കാർ?‘; ലൗ ജിഹാദ് ഏറ്റവും ശക്തമായി നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്നും കെ സുരേന്ദ്രൻ

Next Post

ഫാഷൻ ഗോൾഡ് തട്ടിപ്പ്; പൂക്കോയ തങ്ങൾക്കും മകനുമെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ എൻഫോഴ്സ്മെന്റ്

Latest News

‘പ്രതിപക്ഷമാകാനുള്ള യോഗ്യത പോലും തങ്ങൾക്കില്ലെന്ന് കോൺഗ്രസ് വീണ്ടും വീണ്ടും തെളിയിക്കുകയാണ്‘; ഗുജറാത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പ് വിജയത്തിൽ ജനങ്ങൾക്ക് നന്ദി അറിയിച്ച് ബിജെപി

കൊവിഡ് വാക്സിന് പിന്നാലെ അൽഷിമേഴ്സിനും ഇന്ത്യൻ മരുന്ന്; സുപ്രധാന കണ്ടുപിടുത്തവുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ

‘പിണറായി സർക്കാർ മക്കൾക്ക് നീതി നിഷേധിച്ചു‘; തല മുണ്ഡനം ചെയ്ത് വിലപിച്ച് വാളയാർ പെൺകുട്ടികളുടെ അമ്മ

ലൗ ജിഹാദ് നിരോധനത്തിന് യു പി മാതൃകയിൽ നിയമം, ശബരിമലയ്ക്കായി പ്രത്യേക നിയമ നിർമ്മാണം, പി എസ് സിയും ക്ഷേത്രങ്ങളും രാഷ്ട്രീയ മുക്തമാക്കും; സമസ്ത മേഖലയിലും മാറ്റം ലക്ഷ്യമിട്ട് ബിജെപി പ്രകടന പത്രിക തയ്യാറാകുന്നു

സമരം കടുപ്പിക്കാൻ ഉദ്യോഗാർത്ഥികൾ; ഫോറസ്റ്റ് വാച്ചർ, കെ എസ് ആർ ടി സി ഡ്രൈവർ റാങ്ക് പട്ടികയിലുള്ളവരും സമര രംഗത്തേക്ക്; നാളെ ചർച്ച

‘കേന്ദ്രം നൽകുന്ന അരിയും പയറും സഞ്ചിയിലാക്കി കൊടുക്കാൻ എന്തിനാണ് ഒരു സർക്കാർ?‘; ലൗ ജിഹാദ് ഏറ്റവും ശക്തമായി നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്നും കെ സുരേന്ദ്രൻ

അന്താരാഷ്ട്ര ഊർജ്ജ സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി; ആഗോള ഊർജ്ജ- പാരിസ്ഥിതിക നേതൃത്വ പുരസ്കാരം ഏറ്റുവാങ്ങും

ആളില്ലാതെ സിപിഎം ജാഥകൾ, കൂട്ടത്തോടെ പാർട്ടി വിട്ട് അണികൾ; വിജയരാഘവൻ പരാജയമെന്ന് പാർട്ടി പ്രവർത്തകർ, ഇനി ആരെന്ന് ചോദ്യം ബാക്കി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News