Wednesday, May 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വീട്ടിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപംഗ്ചർ ചികിത്സകൻ അറസ്റ്റിൽ

by Brave India Desk
Feb 23, 2024, 03:05 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: നേമത്ത് വീട്ടിൽ നടന്ന പ്രസവത്തിൽ അമ്മയും കുഞ്ഞും മരിച്ച് സംഭവത്തിൽ അക്യുപംഗ്ചർ ചികിത്സകൻ അറസ്റ്റിൽ. വെഞ്ഞാറമ്മൂട് സ്വദേശി ഷിഹാബുദ്ദീനാണ് പിടിയിലായത്. എറണാകുളത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ നേമം സ്‌റ്റേഷനിലെത്തിച്ചു.

തിരുവനന്തപുരത്ത് ബീമാപ്പള്ളിക്ക് അടുത്ത് അക്യുപംഗ്ചർ ക്ലിനിക്ക് നടത്തുകയാണ് ഷിഹാബുദ്ദീൻ. ഇയാളുടെ അടുത്ത് നേരത്തെ ഷമീറയെ ചികിത്സക്ക് വിധേയയാക്കിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. അക്യുപംഗ്ചറിന്റെ മറവിൽ ഇവിടെ വ്യാജ ചികിത്സ നടത്തുന്നുവെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോട്ട് നൽകിയിരുന്നു. എന്നാൽ, ഇതിൽ പോലീസ് നടപടികൾ ഒന്നും സ്വീകരിച്ചിരുന്നില്ല.

Stories you may like

സിൽവർ ലൈൻ വിജ്ഞാപനം റദ്ദാക്കി, മഞ്ഞക്കുറ്റികൾ പിഴുതുമാറ്റും; സമരക്കാർക്കെതിരായ പൊലീസ് കേസുകൾ പിൻവലിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ

ലീഗ് വിരട്ടി, കോൺഗ്രസ് വീണു; സുപ്രധാന വകുപ്പുകൾ മുസ്ലിം ലീഗിന്, അതൃപ്തി പുകയുന്നു

സംഭവത്തിൽ യുവതിയുടെ ഭർത്താവ് നയാസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നയാസിന്റെ ആദ്യ ഭാര്യയും മകളുമാണ് പ്രസവ സമയത്ത് യുവതിയുടെ കൂടെയുണ്ടായിരുന്നത്. ആദ്യ ഭാര്യയിലൈ മകൾ അക്യുപംഗ്ചർ വിദ്യാർത്ഥിയായിരുന്നു. ഇവരാണ് യുവതിയുടെ പ്രസവം അക്യുപംഗ്ചറിലൂടെ എടുത്തത്. വിദഗ്ദ ചികിത്സ കിട്ടാത്തതിനെ തുടർന്നാണ് യുവതി മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും വ്യക്തമാക്കുന്നുണ്ട്.

6

Tags: arrestpolicenemamlady death at nemam
Share13TweetSendShare

Latest stories from this section

ആഭ്യന്തരവകുപ്പ് നാണക്കേടുണ്ടാക്കി; മന്ത്രിമാർ ഭാരം; തിരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിയെ പഴിച്ച് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി

അന്ന് ‘രക്ഷാപ്രവർത്തനം’ നടത്തിയവർക്ക് ഇന്നിപ്പോൾ ഭയം! പിണറായിയുടെ സുരക്ഷയിൽ തൂങ്ങിക്കിടക്കാൻ പോലീസുകാരുടെ നെട്ടോട്ടം

13-ാം നമ്പർ കാറിനെ പേടിച്ച് മന്ത്രിമാർ; തൊടാൻ ധൈര്യമില്ല;അന്ധവിശ്വാസത്തിൽ മുങ്ങി പുതിയ മന്ത്രിസഭ; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ!

അധികാരമേറ്റ് മൂന്ന് നാൾ, വകുപ്പില്ലാതെ യുഡിഎഫ് മന്ത്രിമാർ! ഫിഷറീസിൽ നാഥനായില്ല

ഭാരതഭൂമി ദൈവത്തെ പോലെ മഹത്തരമെന്നാണ് വന്ദേമാതരത്തിൽ പറയുന്നത് ; വന്ദേമാതരം കോണ്‍ഗ്രസിനു കൂടി വേണ്ടി രചിച്ചതാണെന്ന് ബിആർഎം ഷഫീർ

ഭാരതഭൂമി ദൈവത്തെ പോലെ മഹത്തരമെന്നാണ് വന്ദേമാതരത്തിൽ പറയുന്നത് ; വന്ദേമാതരം കോണ്‍ഗ്രസിനു കൂടി വേണ്ടി രചിച്ചതാണെന്ന് ബിആർഎം ഷഫീർ

പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് നല്ലത്, വി ഡി സതീശനെ ഉന്നമിട്ട് ജിന്റോ ജോണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് നല്ലത്, വി ഡി സതീശനെ ഉന്നമിട്ട് ജിന്റോ ജോണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Discussion about this post

Latest News

സോഷ്യൽ മീഡിയയിൽ തരംഗമായി ‘മെലോഡി’ കെമിസ്ട്രി; ജോർജിയ മെലോണിക്ക് പാർലെയുടെ ‘മെലഡി’ മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

സോഷ്യൽ മീഡിയയിൽ തരംഗമായി ‘മെലോഡി’ കെമിസ്ട്രി; ജോർജിയ മെലോണിക്ക് പാർലെയുടെ ‘മെലഡി’ മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ട്രംപിന്റെയും നെതന്യാഹുവിന്റെയും തലയ്ക്ക് 480 കോടി, പരമോന്നത നേതാവിന്റെ വധത്തിന് പകരമായി ഇറാൻ പ്രഖ്യാപിച്ച ഭീകര ക്വട്ടേഷൻ

ട്രംപിന്റെയും നെതന്യാഹുവിന്റെയും തലയ്ക്ക് 480 കോടി, പരമോന്നത നേതാവിന്റെ വധത്തിന് പകരമായി ഇറാൻ പ്രഖ്യാപിച്ച ഭീകര ക്വട്ടേഷൻ

ആത്മനിർഭർ ഭാരതിന് കരുത്ത് പകർന്ന് ULPGM-V3 ; ഡ്രോണുകളിൽ നിന്നും യുദ്ധവിമാനങ്ങളിൽ നിന്നും തൊടുക്കാവുന്ന അത്യാധുനിക മിസൈൽ വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ

ആത്മനിർഭർ ഭാരതിന് കരുത്ത് പകർന്ന് ULPGM-V3 ; ഡ്രോണുകളിൽ നിന്നും യുദ്ധവിമാനങ്ങളിൽ നിന്നും തൊടുക്കാവുന്ന അത്യാധുനിക മിസൈൽ വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ

സിൽവർ ലൈൻ വിജ്ഞാപനം റദ്ദാക്കി, മഞ്ഞക്കുറ്റികൾ പിഴുതുമാറ്റും; സമരക്കാർക്കെതിരായ പൊലീസ് കേസുകൾ പിൻവലിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ

സിൽവർ ലൈൻ വിജ്ഞാപനം റദ്ദാക്കി, മഞ്ഞക്കുറ്റികൾ പിഴുതുമാറ്റും; സമരക്കാർക്കെതിരായ പൊലീസ് കേസുകൾ പിൻവലിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ

ലീഗ് വിരട്ടി, കോൺഗ്രസ് വീണു; സുപ്രധാന വകുപ്പുകൾ മുസ്ലിം ലീഗിന്, അതൃപ്തി പുകയുന്നു

ലീഗ് വിരട്ടി, കോൺഗ്രസ് വീണു; സുപ്രധാന വകുപ്പുകൾ മുസ്ലിം ലീഗിന്, അതൃപ്തി പുകയുന്നു

കേന്ദ്രഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കും: മമത ബാനർജി

കേന്ദ്രഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കും: മമത ബാനർജി

യൂറോപ്യൻ മണ്ണിൽ ആയുർവേദക്കൊടിപാറിച്ച് ഭാരതം; പ്രധാനമന്ത്രിയുടെ സ്വീഡൻ സന്ദർശനത്തോടെ ആയുർവേദത്തിന് ആഗോള അംഗീകാരം

പ്രധാനമന്ത്രി മോദിയെ ‘പാമ്പാട്ടി’യാക്കി നോർവീജിയൻ പത്രം; വംശീയ അധിക്ഷേപമെന്ന് രാജ്യാന്തര തലത്തിൽ കടുത്ത പ്രതിഷേധം, വിവാദം പുകയുന്നു!

ഭക്ഷണത്തിന് നല്‍കിയ കൂപ്പണ്‍ ഉപയോഗിച്ച് ടൂത്ത്‌പേസ്റ്റും സോപ്പും വാങ്ങി; 24 ജീവനക്കാരെ പുറത്താക്കി മെറ്റ

പുലർച്ചെ 4 മണിക്ക് ആ ‘പിരിച്ചുവിടൽ’ ഇമെയിൽ എത്തി; മെറ്റയിൽ കൂട്ടപ്പിരിച്ചുവിടൽ തുടരുന്നു, ജോലി തെറിക്കുന്നത് 8000 പേർക്ക്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies