സമൂഹത്തെ ഭിന്നിപ്പിച്ച് മോശം ഭരണത്തെ മറയ്ക്കാൻ ശ്രമിക്കുന്നു ; സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി : 'ഹിന്ദി പല ഭാഷകളെയും വിഴുങ്ങി' എന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ വാദത്തിനെതിരെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. സമൂഹത്തെ വിഭജിക്കാനുള്ള ശ്രമങ്ങളാണ് തമിഴ്നാട് ...