‘ഹൗറ- കൽക്ക മെയിൽ ഇനി നേതാജി എക്സ്പ്രസ്‘; വാക്സിൻ നേട്ടത്തിൽ നേതാജി അഭിമാനിക്കുമായിരുന്നുവെന്ന് പ്രധാനമന്ത്രി
കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മവാർഷികത്തിൽ കൊൽക്കത്തയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാളിലെ ട്രെയിൻ സർവ്വീസായ ഹൗറ-കൽക്ക മെയിൽ ഇനി ...