‘ഇതുവരെ കാണാത്ത പ്രഹരം നേരിടേണ്ടി വരും’;ഇറാനെതിരെ കനത്ത താക്കീതുമായി നെതന്യാഹു
മേഖലയിൽ പിരിമുറുക്കം വർദ്ധിക്കുന്നതിനിടെ ഇറാനെതിരെ അതിശക്തമായ മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിനെ ആക്രമിക്കാൻ ഇറാൻ മുതിർന്നാൽ, ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത അത്ര ശക്തമായ പ്രഹരം നേരിടേണ്ടി ...








