ഏറ്റവും വലിയ പരിഷ്‌കാരം: ശിക്ഷിക്കുക എന്നതല്ല, നീതി നൽകുക എന്നതാണ് ; പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് അമിത് ഷാ
ചണ്ഡീഗഡ് : മൂന്ന് ക്രിമിനൽ നിയങ്ങളെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പുതിയ നിയമങ്ങളിൽ ശിക്ഷയ്ക്കുള്ള വ്യവസ്ഥകളൊന്നുമില്ല. അവയുടെ ഉദ്ദേശ്യം നീതി നൽകുക എന്നതാണ് എന്ന് ...