ശ്രുതി ഒറ്റയ്ക്കല്ല, ജെൻസന്റെ സ്വപ്‌നം പോലെ തണലൊരുങ്ങുന്നു; പൊന്നടയിൽ ഇന്ന് പുതുജീവിതത്തിന്റെ ആരംഭം
കൽപ്പറ്റ ;ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബത്തെയും വാഹനാപകടത്തിൽ പ്രതിശ്രുതവരനെയും നഷ്ടപ്പെട്ട ശ്രുതിയ്ക്ക് വയനാട് പൊന്നടയിൽ വീടൊരുങ്ങുന്നു. ഇന്ന് 11 മണിക്ക് വീടിന്റെ തറക്കല്ലിടൽ ചടങ്ങ് നടക്കും. തൃശൂർ , ...