പ്രതിപക്ഷം പ്രതിഷേധിക്കാൻ പോയി ; ലോക്സഭയിൽ ഇന്നെത്തുന്നത് മൂന്ന് സുപ്രധാന ബില്ലുകൾ ; പുതിയ ആദായനികുതി ബിൽ അവതരിപ്പിച്ച് ധനമന്ത്രി
ന്യൂഡൽഹി : പാർലമെന്റിനു പുറത്തു നടന്ന പ്രതിപക്ഷത്തിന്റെ പ്രതിഷേധ മാർച്ച് പൂർണ്ണമായും അവഗണിച്ച് ലോക്സഭാ നടപടികളുമായി കേന്ദ്രസർക്കാർ. മൂന്ന് സുപ്രധാന ബില്ലുകൾ ആണ് ഇന്ന് ലോക്സഭയിൽ കേന്ദ്ര ...