425 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളും ദിവസം 2ജിബി ഡാറ്റയും; കിടിലൻ ഓഫറുമായി ബിഎസ്എൻഎൽ
പുതുവർഷം എത്തിയതോടെ പുതിയ ഓഫറുകളുമായി ബിഎസ്എൻഎൽ. പ്രമോഷണൽ ഓഫറിന്റെ ഭാഗമായി ഈ ക്രിസ്മസ്- ന്യൂ ഇയർ കാലത്ത് 425 ദിവസ വാലിഡിറ്റിയിൽ രണ്ട് പ്ലാനുകൾ ഉപയോക്താക്കൾക്കായി ലഭ്യമാക്കിയിരിക്കുന്നു. ...