പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ 16 രാഷ്ട്രീയ പാർട്ടികൾ പങ്കെടുക്കും; പ്രതിപക്ഷത്തിന് വൻ തിരിച്ചടി
ന്യൂഡൽഹി : പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാനൊരുങ്ങി 16 രാഷ്ട്രീയ പാർട്ടികൾ. മന്ദിരത്തിന്റെ ഉദ്ഘാടനത്തെ ചൊല്ലിയുള്ള തർക്കം മൂലം 19 പ്രതിപക്ഷ പാർട്ടികൾ പരിപാടി ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിരുന്നു. ...