ദേ പിന്നേം പുതിയ റിച്ചാർജ് പ്ലാനുമായി ബിഎസ്എൻഎൽ ; വെറും 91 രൂപ മാത്രം മതി
ന്യൂഡൽഹി : പുതിയ റിച്ചാർജ് പാക്കേജ് പ്രഖ്യാപിച്ച് ബിഎസ്എൽ. 91 രൂപയുടെ പ്രീപെയ്ഡ് പാക്കേജാണ് ഇത്തവണ ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഈ പാക്കേജിന് കോളോ ഡാറ്റയോ ലഭിക്കില്ല ...