ജോലി ലഭിച്ചോ .., യുവതയുടെ ശാരീരിക പ്രവർത്തനങ്ങളും ഉറക്കവും കുറയുന്നതായി പഠനം
ഭക്ഷണവും വെള്ളവും വായുവും പോലെ അത്രയും ആരോഗ്യത്തിന് പരമപ്രധാനമാണ് ഉറക്കം. നാഡീകോശങ്ങളുടെ ആശയവിനിമയം മുതൽ തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് വരെ ഉറക്കം കൂടിയേ തീരൂ. മനുഷ്യർ ആയുസ്സിന്റെ ശരാശരി ...