അമേരിക്കയിലെ ഹിന്ദുക്കൾക്കും രാമക്ഷേത്രം പ്രിയപ്പെട്ടത്; പ്രാണപ്രതിഷ്ഠയ്ക്ക് അതീവ പ്രാധാന്യം; മേയർ എറിക് ആദംസ്
ന്യൂഡൽഹി: അമേരിക്കയിലെ ഹിന്ദുക്കൾക്ക് അയോദ്ധ്യയിലെ രാമക്ഷേത്രം വലിയ സന്തോഷമാണ് നൽകുന്നത് എന്ന് ന്യൂയോർക്ക് സിറ്റി മേയർ എറിക് ആദംസ്.നഗരത്തിൽ ഹിന്ദു വിശ്വാസികൾ സംഘടിപ്പിച്ച മാതാ കി ചൗകി ...