നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയതായി ആരോപണം; യുവതിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച് പോലീസ്
വയനാട്: നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന പരാതിയുമായി യുവതി. വയനാട്, കല്‍പ്പറ്റയിലാണ് സംഭവം. നേപ്പാള്‍ സ്വദേശിനിയായ പാര്‍വ്വതിയാണ് കല്‍പ്പറ്റ പോലീസില്‍ പരാതി നല്‍കിയത്. ...