സംഭാലിൽ പുരാതന ക്ഷേത്ര കിണറ്റിൽ നിന്നും കണ്ടെത്തിയത് മൂന്ന് വിഗ്രഹങ്ങൾ; ഓം നമശിവായ ഉരുവിട്ട് ഒഴുകിയെത്തി ഭക്തർ
സംഭൽ : ഉത്തർപ്രദേശിലെ ഭസ്മ ശങ്കർ ക്ഷേത്രത്തിലെ കിണറ്റിൽ വിഗ്രഹങ്ങൾ കണ്ടെത്തി. നീണ്ട 46 വർഷത്തിന് ശേഷം ക്ഷേത്രം തുറന്നപ്പോഴാണ് വിഗ്രഹങ്ങൾ കണ്ടെത്തിയത്. ഖഗ്ഗു സാരായ് ഭാഗത്ത് ...