‘മോദിയുടേത് അപത്ക്കരമായ മൗനം’ ഇന്ത്യന്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് ന്യൂയോര്‍ക്ക് ടൈംസിന്റെ മുഖപ്രസംഗം
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് ന്യൂയോര്‍ക്ക് ടൈംസിന്റെ മുഖപ്രസംഗം. രാജ്യത്ത് നടന്നുവരുന്ന ഘര്‍വാപസിക്കും, ക്രൈസ്തവ ദേവാലയങ്ങള്‍ക്കെതിരായി നടക്കുന്ന ആക്രമണത്തിലും നരേന്ദ്ര മോദി മൗനം പാലിക്കുന്നത് ആപല്‍ക്കരമാണെന്നും ന്യൂയോര്‍ക്ക് ...