ഓസീസിനെ വിറപ്പിച്ച ‘ഹോബാർട്ട് ഹീറോ’ മടങ്ങുന്നു; എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ കിവി സൂപ്പർതാരം
ന്യൂസിലൻഡ് ഓൾറൗണ്ടർ ഡഗ് ബ്രേസ്‌വെൽ എല്ലാവിധ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. 18 വർഷം നീണ്ടുനിന്ന തന്റെ പ്രൊഫഷണൽ കരിയറിനാണ് 35-കാരനായ താരം ഇപ്പോൾ വിരാമമിട്ടിരിക്കുന്നത്. 2011-ൽ ...








