കൊച്ചിയിലെ ദേശീയപാത അതോറിറ്റിയുടെ ഓഫിസിന് നേരെ മാവോയിസ്റ്റ് ആക്രമണം
കൊച്ചി: കളമശ്ശേരിയിലെ ദേശീയപാത അതോറിറ്റിയുടെ ഓഫീസിനു നേരെ മാവോയിസ്റ്റ് ആക്രമണം. മാവോവാദി അനുകൂല പോസ്റ്ററുകളും ഇവിടെ പതിച്ചിട്ടുണ്ട്.ഇന്ന് രാവിലെ ഒമ്പതരയ്ക്കും പത്തിനും ഇടയിലാണ് സംഭവമുണ്ടായത്. സി.പി.ഐ മാവോയിസ്റ്റിന്റെ ...