വളപട്ടണം ഐഎസ് കേസ് : പ്രതികള്‍ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് എൻഐഎ കോടതി
കൊച്ചി: വളപട്ടണം ഐഎസ് കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് എൻഐഎ കോടതി. കൊച്ചിയിലെ എൻഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി മിഥിലാജിനും അഞ്ചാം പ്രതി അബ്ദുള്‍ ...