എന്‍.ഐ.എ ഉദ്യോഗസ്ഥന്റെ കൊലപാതകം:രണ്ട് പേരെ അറസ്റ്റ് ചെയ്തു
ഡല്‍ഹി: എന്‍.ഐ.എ ഉദ്യോഗസ്ഥന് മുഹമ്മദ് തന്സീല് അഹമ്മദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇവരെ രണ്ടുപേരെയും പോലിസ് ചോദ്യം ചെയ്തു വരികയാണ്.ഇതില്‍ ഒരാള്‍ ഷാര്‍പ്പ് ...