ബുംറയും ഷാമിയും സിറാജുമല്ല, എന്നെ ബുദ്ധിമുട്ടിച്ച ഇന്ത്യൻ ബോളർ അവനാണ്: നിക്കോളാസ് പൂരൻ
ഓസ്‌ട്രേലിയ-ഇന്ത്യ ടി20 പരമ്പര നടക്കുന്ന സാഹചര്യത്തിൽ താൻ നേരിട്ടതിൽ വച്ച് ഏറ്റവും കടുപ്പമേറിയ ഇന്ത്യൻ ബൗളർ ഇടംകൈയ്യൻ സ്പിന്നർ കുൽദീപ് യാദവാണെന്ന് മുൻ വെസ്റ്റ് ഇൻഡീസ് വിക്കറ്റ് ...








