മരണമൊഴികെ എല്ലാത്തിനും മരുന്ന്; ഈ കുഞ്ഞൻ ആളൊരു കില്ലാടി തന്നെ
സുഗന്ധവ്യഞ്ജനങ്ങളാലും ഔഷധസസ്യങ്ങളാലും സമ്പന്നമാണ് നമ്മുടെ നാട്. ഇതിൽ നമ്മൾ അത്രയൊന്നും പ്രധാന്യം നൽകാത്ത വസ്തുവാണ് കരിഞ്ചീരകം. നൈജെല്ല സറ്റൈവ എന്നറിയപ്പെടുന്ന കരിഞ്ചീരകത്തിന്റെ ആരോഗ്യപരമയാ ഗുണങ്ങളെക്കുറിച്ച് പലരും അജ്ഞരാണെന്നതാണ് ...