സസ്യാഹാരിയായിട്ടും ബീഫും പന്നിയിറച്ചിയും കഴിക്കാൻ നിർബന്ധിതനായി; പന്നു വധ ഗൂഢാലോചന കേസിൽ അറസ്റ്റിലായ നിഖിൽ അനുഭവിക്കേണ്ടി വന്നത് നരകയാതന
വാഷിംങ്ടൺ: ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അമേരിക്ക ജയിലിലാക്കിയ നിഖിൽ ഗുപ്തയുടെ കുടുംബം സുപ്രീംകോടതിയെ സമീപിച്ചു. ഗുപ്തയെ ചെക്ക് റിപ്പബ്ലിക്കിൽ അനധികൃതമായി ...