അഫ്ഗാന്‍ ജയിലിലുള്ള ഐഎസ് വിധവ ആയിഷയെ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരണം; സുപ്രീംകോടതിയില്‍ ഹര്‍ജിയുമായി പിതാവ്
ഡല്‍ഹി: അഫ്ഗാനിസ്താന്‍ ജയിലില്‍ കഴിയുന്ന മലയാളിയായ ഐഎസ് വിധവ ആയിഷയെ ഇന്ത്യയിലേക്ക് മടക്കി കൊണ്ട് വരാന്‍ നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ട് ആയിഷയുടെ പിതാവ് വി.ജെ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് സുപ്രീം ...