പൂന്തോട്ട പരിപാലനത്തിനിടെ പറമ്പിൽ കുഴി കുത്തി 9 വയസുകാരൻ; കണ്ടെടുത്തത് രണ്ടാം ലോക മഹായുദ്ധത്തിലെ പൊട്ടിത്തെറിക്കാത്ത ഗ്രനേഡ്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ലണ്ടൻ; പറമ്പിൽ കുഴി കുത്തി ഒമ്പത് വയസുകാരൻ കണ്ടെടുത്തത് അപകടകാരിയായ ഗ്രനേഡ്. യുകെയിലെ ഈസ്റ്റ് ഡെവോണിലാണ് സംഭവം. ജോർജ്ജ് പെനിസ്റ്റൺ എന്ന 9 വയസുകാരൻ രണ്ടാം ലോകമഹായുദ്ധത്തിൽ ...