15 വയസ്സുകാരന് നിപ സ്ഥീരികരിച്ചു ; കോഴിക്കോട് വൈറോളജി ലാബിലെ ഫലം പോസിറ്റീവ്
മലപ്പുറം :മലപ്പുറത്തെ 15 വയസ്സുകാരന് നിപ സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലെ വൈറോളജി ലാബിൽ പരിശോധിച്ചഫലമാണ് പുറത്തുവന്നത്. സ്രവം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.ഈ ഫലം ...