നല്ല മനസുകൾക്ക് കോടി പുണ്യം; കുഞ്ഞുനിർവാണിന് ഇനി സ്വപ്‌നങ്ങളിലേക്ക് പിച്ചവെയ്ക്കാം; ചികിത്സയ്ക്കാവശ്യമായ 17.5 കോടി രൂപ സമാഹരിച്ചു
കൊച്ചി: നിർവാൺ സാരംഗ് എന്ന ഒന്നരവയസുകാരന് ഇനി പിച്ച വച്ചുനടക്കുന്ന സ്വപ്‌നങ്ങൾ ധൈര്യമായി കാണാം. ചികിത്സയ്ക്കാവശ്യമായ 17.5 കോടി രൂപ സമാഹരിച്ചു. എസ്എംഎ ടൈപ്പ് 2 രോഗബാധിതനായ ...