ചൈനയുടെ പണിപാളും; ഹോണ്ടയും നിസാനും കൈകോർക്കുന്നു; വരാനിരിക്കുന്നത് വിപ്ലവം
മുംബൈ; പ്രമുഖ വാഹനിർമ്മാതാക്കളായ ഹോണ്ടയും നിസാനും കൈകോർക്കാൻ ഒരുങ്ങുന്നു. ചൈനീസ് െൈവദ്യുത കാർ നിർമ്മാതാക്കൾക്ക് ശക്തമായ മത്സരം കാഴ്ചവയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രബലശക്തികളായ ഇരു കമ്പനികളും പരസ്പരം സഹകരിക്കുന്നത്. ...