ഓർമ്മകളിൽ ഉണരുന്ന ലോഹം; ഹൃദയശസ്ത്രക്രിയകൾക്ക് അനുയോജ്യൻ; അറിയാം അത്ഭുത ലോഹത്തെ കുറിച്ച്…
മറക്കാനുള്ള കഴിവ് തന്നിരുന്നുവെങ്കിൽ....ഓർമ്മകളിൽ വീർപ്പമുട്ടുന്ന മനുഷ്യർ പലപ്പോഴും പറയുന്ന കാര്യമാണിത്. സംഭവങ്ങളെ,ആളുകളെ,രുചികളെ എല്ലാം ഓർക്കാനുള്ള കഴിവ് മനുഷ്യനടക്കമുള്ള ജീവികൾക്കുള്ളതായി ശാസ്ത്രലോകം പണ്ടേയ്ക്ക് പണ്ടേ കണ്ടെത്തിയതാണല്ലോ... ഓർമ്മിക്കാനുള്ള കഴിവ് ...








