പരസ്പര ആരോപണങ്ങളിൽ മുങ്ങി പ്രതിപക്ഷവും ഭരണപക്ഷവും ; സഭ പിരിഞ്ഞു, അടിയന്തരപ്രമേയ ചർച്ച ഇന്നില്ല
തിരുവനന്തപുരം : മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നിയമസഭയിൽ നേർക്കുനേർ. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ അടിയന്തര പ്രമേയ ചർച്ച 12 മണിക്ക് നടത്താൻ നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ വൻ ...