നൽകിയിരുന്നത് അക്യുപംഗ്ചർ ചികിത്സ; ആരോഗ്യപ്രവർത്തകരോട് നിയാസ് തട്ടിക്കയറി; വീട്ടിൽ പ്രവസിക്കുന്നതിനിടെ യുവതി മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രസവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശി ഷെമീറയ്ക്ക് നൽകിയിരുന്നത് അക്യുപംഗ്ചർ ചികിത്സയാണെന്നാണ് പോലീസ് പറയുന്നത്. ...