നാഷണൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കമ്മീഷൻ ബിൽ രാജ്യസഭയിലും പാസാക്കി കേന്ദ്രസർക്കാർ ; രാജ്യത്തെ നഴ്സിംഗ് വിദ്യാഭ്യാസത്തിൽ കൂടുതൽ പ്രൊഫഷണലിസം കൊണ്ടുവരും – കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി : നാഷണൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കമ്മീഷൻ (NNMC) ബിൽ കേന്ദ്രസർക്കാർ രാജ്യസഭയിലും പാസാക്കി. പാർലമെന്റ് പാസാക്കിയ എൻഎൻഎംസി ബിൽ നഴ്‌സിംഗ് വിദ്യാഭ്യാസത്തിൽ കൂടുതൽ പ്രൊഫഷണലിസം ...