പെണ്ണുങ്ങൾക്കൊന്നും കല്യാണം വേണ്ട; അറേഞ്ച്ഡ് മാരേജ് എന്ന അനാചാരത്തിന് വലിയ ആയുസില്ല, അത് ന്യൂനപക്ഷമാകും
വിവാഹത്തെ കുറിച്ചുള്ള സമൂഹത്തിന്റെ മാറുന്ന ചിന്താഗതിയെ കുറിച്ച് മുരളി തെമ്മാരുകുടിയുടെ വാക്കുകൾ ചർച്ചയാവുന്നു. സ്ത്രീകൾ വിവാഹിതരാകുന്നതിൽ നിന്ന് വിമുഖത കാണിക്കുന്നുവെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിന്റെ സാഹചര്യത്തിൽ വിവാഹം ...