മരുന്നില്ല, ആയുധങ്ങളില്ല, രണ്ടു നേരം വയറു നിറച്ച് ഭക്ഷണം പോലുമില്ല; ഐഎസ്‌ഐക്കുള്ള ഫണ്ട് വെട്ടിക്കുറച്ചു; ആകെ തകർന്ന് പാകിസ്താൻ പട്ടാളം
ഇസ്ലാമാബാദ് : സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്താനിൽ ഭക്ഷണവും മരുന്നും കിട്ടാതെ പട്ടാളവും വലയുന്നതായി റിപ്പോർട്ടുകൾ. പട്ടാള ക്യാമ്പുകളിലെ മെസ്സുകളിൽ ഭക്ഷണത്തിന് കുറവ് അനുഭവപ്പെട്ടതിനെ കുറിച്ച് ക്യാമ്പ് ...