അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്വന്തം പോസ്റ്ററോ ബാനറോ ഉണ്ടാകില്ല; നിതിൻ ഗഡ്കരി
മുംബൈ : അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്റെ പോസ്റ്ററുകളോ ബാനറുകളോ പതിക്കില്ലെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. തനിക്ക് വോട്ട് ചെയ്യാൻ താത്പര്യമുള്ളവർക്ക് ചെയ്യാം, ഇല്ലാത്തവർ ...