മന്ത്രിമാരുടെ ശമ്പളം കൃത്യം കയ്യിൽ ; നിങ്ങളുടേത് വേണമെങ്കിൽ കുറച്ചു കുറച്ചായിട്ട് എടുത്തോ എന്ന് സർക്കാർ ജീവനക്കാരോട് സംസ്ഥാനം
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും ശമ്പളം കൃത്യമായി എത്തിയ സാഹചര്യത്തിലും ശമ്പളമില്ലാതെ വലഞ്ഞ്‍ സർക്കാർ ജീവനക്കാർ. വളരെ കുറച്ച് ജീവനക്കാർക്ക് മാത്രമാണ് മാർച്ച് മൂന്നാം തീയതിയായിട്ടും ശമ്പളം ...